ഗീതാചാര്യൻ ഭക്തദാസൻ
മാണിക്കോത്തു പത്മനാഭന്റെ മൂത്തമകനാണ് മധുസ്വാമി. എതിർക്കുന്നവരെ തകർക്കാൻ ഏതു ഹീനമാർഗ്ഗവും
സ്വീകരിക്കുന്ന ഇയാൾക്ക് സത്യാനന്ദൻ, മണിസ്വാമി എന്നിങ്ങനെ ധാരാളം പേരുകൾ വേറെയുമുണ്ട്.
കൊലപാതകം, സ്പിരിറ്റുകടത്ത്, കള്ളജ്യോതിഷം, തട്ടിപ്പ് ഇതൊക്കെയാണ് സ്വാമിയുടെ വിനോദങ്ങൾ.
ഞാൻ കണ്ടെത്തിയ വിരങ്ങൾ സത്യസന്ധമായി കുറിക്കട്ടെ… ഇതു വായിക്കുന്നവരെങ്കിലും
ആ ക്രൂരന്റെ വലയിൽ പെടാതിരിക്കുംല്ലോ.
പ്രായപൂർത്തിയെത്തും
മുമ്പ് കൊലപാതകത്തിൽ പ്രതിയായ മധുവിനെ രക്ഷിക്കാൻ മാണിക്കോത്ത് മൂകാംബികയിലേയ്ക്ക്
അയച്ചു. ദേവിയുടെ പൂങ്കാവനം എന്ന് അറിയപ്പെടുന്ന
കാട്ടിലെ മാനിനേയും മുയലിനേയും കൊന്നു തിന്ന് ജീവിച്ചു. അവിടത്തെ കുറേ സ്ഥലം കൈവശപ്പെടുത്തി ഒരു കുടിലുകെട്ടി
താമസിച്ചു. അവിടെ മദ്യവില്പന തുടങ്ങി. അടുത്ത വസ്തുവിലെ താമസക്കാരൻ അതിനെ എതിർത്തു. അയാളെ
മധു കൊന്നു. തന്റെ ദിവ്യശക്തികൊണ്ടാണ് അയാൾ മരിച്ചതെന്ന അവകാശവാദം ഉന്നയിച്ച് നിരക്ഷരരായ
പാവങ്ങളെ ഭീഷണിപ്പെടുത്തി മധു ആ കാട്ടിൽ ജേതാവിനെപ്പോലെ കഴിഞ്ഞു.
ഒരു രാത്രി മദ്യപിച്ച്
ലക്കുകെട്ട മധു തന്റെ സഹമദ്യപാനെയും കൂട്ടി ഒരു സ്ത്രീ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിൽ
ചെന്ന് വാതിലിൽ മുട്ടി ബഹളമുണ്ടാക്കി. അയൽക്കാർ ആയുധങ്ങളുമായി എത്തി. കൂട്ടാളിയെ നാട്ടുകാർ
പിടിച്ചു. മധു ഓടി രക്ഷപ്പെട്ടു. പോലീസിനും നാട്ടുകാർക്കും അയാളെ പിടികൂടാനായില്ല.
വളരെനാൾ കഴിഞ്ഞ് കാഷായവേഷവും
ജടയും താടിയുമൊക്കെയായി മധു മൂകാംബികയിൽ തിരിച്ചെത്തി. ദേവി പ്രത്യക്ഷപ്പെട്ട് വരം നൽകി മധുസ്വാമിയെന്ന്
നാമകരണം ചെയ്തെന്ന് സ്വയം പ്രചരിപ്പിച്ചു. പുറമേകണ്ട മാറ്റം ഉള്ളിലും ഉണ്ടായിക്കാണുമെന്ന്
ധരിച്ച് സ്ഥലവാസികൾ മുൻ വൈരാഗ്യമെല്ലാം കളഞ്ഞ് മധുവിനോട് വീണ്ടും ഇണങ്ങി.
ദേവി തന്നിലൂടെ ഭക്തർക്ക് ആശ്വാസം
നൽകുമെന്നു പ്രചരിപ്പിച്ച മധുവിനെ കാണാൻ മലയാളികൾ എത്തിത്തുടങ്ങി. വടകരയുള്ള മക്കളില്ലാത്തദമ്പതികളുടെ
വീട്ടിൽ ചെന്ന് മക്കളുണ്ടാകാൻ പൂജ നടത്തി. കൊല്ലൂരിൽ മലയാളി ലോഡ്ജിൽ ആദമ്പതികളെ താമസിപ്പിച്ചും
പൂജ നടത്തി. വൃത്തികേടുകൾ പലതും അവിടെ നടന്നു.
വിവരമറിഞ്ഞ ലോഡ്ജുടമ മാനേജരെ പിരിച്ചു വിട്ടു.
മധുവിനെ നാട്ടുകാർ അവിടെനിന്നും തുരത്തി ഓടിച്ചു.
ബോംബെയിൽ എത്തിയ മധു വിശപ്പും
ദാഹവും കൊണ്ട് വലഞ്ഞു. ഭാഷ വശമില്ലാത്തതിനാൽ ആരോടും മിണ്ടാതെ തെരുവോരത്ത് ഇരുന്നു.
മൗനിയായി ഇരുന്ന കാഷായക്കാരനായ മധുവിന് ആൾക്കാർ നാണയം കൊടുത്തു. അതുകൊടുത്ത് ആഹാരം
വാങ്ങിക്കഴിച്ച്കടവരാന്തയിൽ കിടന്നുറങ്ങിയ മധുവിന് ഒരു മലയാളിപ്പയ്യനെ കൂട്ടുകിട്ടി.
മറാത്തിയും ഹിന്ദിയുമൊക്കെ അറിയാമായിരുന്ന ആ കുട്ടിയുടെ സഹായത്താൽ മധു പ്രശ്നം പറയാൻ
തുടങ്ങി. ക്രമേണ ഒരുമുറി വാടകയ്ക്കെടുത്ത് ഫലം പറയാൻ തുടങ്ങി. മധുവിന്റെ യഥാർത്ഥമുഖം കണ്ട് പയ്യൻ പിണങ്ങിപ്പോയി.
മധു മൗനവ്രതത്തിലായി.
അതുമനസ്സിലാക്കി അടുത്ത ഫ്ലാറ്റിലെ
താമസക്കാരി ബിന്ദു ദ്വിഭാഷിയാകാൻ തയ്യാറായി മധുവിന്റെ അടുത്തെത്തി. ചെങ്ങന്നൂർക്കാരായ അഛനമ്മമാരെ എതിർത്ത് ബിന്ദു മധുവിന്റെ
കാമുകിയായി. സ്പിരിറ്റുകടത്തുകാരുമായുള്ള ബന്ധവും തുടങ്ങി. മധു കാഷായവും ജടയും ഉപേക്ഷിച്ച്
പുട്ടപർത്തിയിൽ പോയി . ..അവർ വിവാഹിതരായി.
അതറിഞ്ഞ് ബിന്ദുവിന്റെ അച്ഛൻ തളർന്നുകിടപ്പിലായി. അവളുടെ ബന്ധുക്കൾ മധുവിനെതിരെ കേസ്സുകൊടുത്തു. ബോംബെയിൽ
പോകാൻ കഴിയാതെ മധുവും ബിന്ദുവും മാണിക്കോത്തിന്റെ അടുത്തെത്തി.
അപ്പോൾ മാണിക്കോത്തിന്റെ
അയൽക്കാരനായി എത്തിയ വേണുക്കുട്ടൻ നായരെ മാണിക്കോത്തും കുടുംബവും പരിചയപ്പെട്ടു. വേണുക്കുട്ടൻ
നായരുടെ ഫോണിലൂടെ പല തട്ടിപ്പുകളും ആസൂത്രണം ചെയ്തു. അതൊക്കെ വേണുക്കുട്ടൻ നായർ പൊളിച്ചു. കുപിതനായ മധുവും ബിന്ദുവും രവിയെന്ന സഹായിയും വേണുക്കുട്ടൻ
നായരുടെ വീട്ടിലെത്തി അതിക്രമം കാണിച്ചു. പോലീസിൽ
അറിയിച്ചാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.
ഹെർണിയ അപകടകരമായ അവസ്ഥയിലായിരുന്ന വേണുക്കുട്ടൻ നായർ ഓപ്പറേഷനുവേണ്ടി പ്രമേഹം
നിയന്ത്രിക്കുന്ന ചികിൽസയിലായിരുന്നതിനാൽ കേസിനു പോയില്ല. ഇതിനിടെ മധുവിന്റെ ഉടമസ്ഥതയിലെത്തിയ സ്പിരിറ്റുവണ്ടികൾ പിടിക്കപ്പെട്ടു.
നൂലിയം പാറമട സ്പിരിറ്റുകേസ്സിൽ മധു പിടിക്കപ്പെടുമെന്നായി.
മാണിക്കോത്തും മധുവും കൂട്ടാളികളും വേണുക്കുട്ടൻ നായരെ ഭീഷണിപ്പെടുത്തി ഓടിക്കാൻ
ശ്രമിച്ചു. വേണുക്കുട്ടൻ നായർ വഴങ്ങിയില്ല.
പ്രമേഹം നിയന്ത്രണത്തിലാകാത്തതിനാൽ ഡോക്ടർ മെഡിക്കൽ കോളേജിൽ അഡ്മിറ്റു ചെയ്തു.
..തുടർന്ന് ഓപ്പറേഷൻ നടത്തി.
വീട്ടിലെത്തി വിശ്രമിക്കുന്ന അവസരത്തിൽ വേണുക്കുട്ടൻ നായരെ വനിതാകമ്മിഷനിൽ വിളിപ്പിച്ച്
ഭീഷണിപ്പെടുത്തി രമ്യതയിലെത്തിക്കാൻ ശ്രമിച്ചു. ഇതിനിടെ മുടവന്മുകളിൽ മധുസ്വാമിയുടെ
താമസസ്ഥലത്തിനടുത്തു നിന്നും സ്പിരിറ്റുപിടിച്ചു. തുടർന്ന് മധുവും മാണിക്കോത്തും പോലീസിനെ
സ്വാധീനിച്ച് വേണുക്കുട്ടൻ നായരെ വശത്താക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.
വേണുക്കുട്ടൻ നായർക്കെതിരെ വൃത്തികെട്ടകേസ്സ് ചുമത്തി കൊല്ലാക്കൊല ചെയ്തു. നൂലിയം
പാറമട സ്പിരിറ്റുകേസ്സിൽ അറസ്റ്റിലായ മധു ആൾമാറാട്ടം
നടത്തി മോചിതനായി. മലപ്പുറം ജില്ലയിൽ കടന്ന്
ഭർത്താവ് പിണങ്ങിപ്പോയ സ്ത്രീയുടെ സ്വർണ്ണം മുഴുവൻ തട്ടിയെടുത്ത് ബാംഗ്ലൂരെത്തി മക്കളില്ലാത്ത
ധനിക ദമ്പതികളെ പറ്റിച്ച് എഴുപതിനായിരം കൈക്കലാക്കി.
മൂകാംബിക ശാന്തിയുടെ സഹോദരനെയും കബളിപ്പിച്ച് മധു വൻ തുക തട്ടിയെടുത്തു.
മാണിക്കോത്തിന്റെ സുപ്രഭാതം കാസെറ്റു വിൽപ്പനയ്ക്കെന്നു പറഞ്ഞ് യുവാക്കളെ വലവീശിപ്പിടിച്ച്
സ്പിരിറ്റുകടത്തിനു നിയോഗിച്ചിരുന്നു മധു. എതിർത്തു നിൽക്കുന്നവരെ മാത്രമല്ല അവരുടെ
കുടുംബത്തേയും ഗുണ്ടകളെക്കൊണ്ട് നശിപ്പിക്കും. എത്രയോ കുടുംബങ്ങൾ ഭയന്ന് സഹിക്കുന്നു..!
പൂജപ്പുരവിജയമോഹിനി മില്ലിനടുത്ത്
മധു താമസിച്ചത് ഒരു ഡോക്ടറുടെ വീട്ടിലായിരുന്നു.
മധുവിന്റെ വലയിൽ വീഴാത്ത പോലീസിന്റെ സഹായത്തോടെയാണ് അവിടെനിന്നും ഒഴിപ്പിച്ചത്.
പുന്നയ്ക്കാമുകളിൽ
മധു താമസിച്ച് വ്യഭിചാരശാല നടത്തിയിരുന്ന വീട്ടിൽ പോലീസ് റെയിഡിനെത്തുമെന്ന വിവരം അറിഞ്ഞ്
മധുവും കുഡുംബവും മുങ്ങി. ഒന്നുമറിയാതെ അവിടെ തങ്ങിയ സ്ത്രീകൾ പിടിക്കപ്പെട്ടു.
ഇപ്പോൾ മധുവിന്റെ പേരിൽ വിവിധ
സ്ഥലങ്ങളിലായി ധാരാളം കേസ്സുകൾ ഉണ്ട്. പോലീസ്
ഡിപ്പാർട്ടുമെന്റിൽ മധുവിനുള്ള സ്വാധീനത്തിന്റെ ഫലമായി പ്രതി മുങ്ങി നടക്കുകയാണെന്ന്
പോലീസ് പ്രചരിപ്പിക്കുമ്പോഴും ഭരണാധികാരികളുടെ കൺ വെട്ടത്തു തന്നെ പ്രതാപത്തോടെ കഴിയുകയാണ്
മധു.
No comments:
Post a Comment