മാഫിയാത്തലവൻ - മധുസ്വാമി
ആചാര്യൻ - പി.കെ.വേണുക്കുട്ടൻ നായർ.
ഈശ്വരന്റെ മുന്നിലെത്തുന്ന വ്യവഹാരങ്ങളിൽ ന്യായമായ തീർപ്പുണ്ടാകുമെന്നാണ് വിശ്വാസം. ഈശ്വരൻ എന്നത് സത്യമോ മിഥ്യയോ എന്ന് രണ്ടഭിപ്രായമുണ്ടാകാം. കോടതികൾ ക്ഷേത്രത്തിന്റെ പവിത്രതയുള്ളതും ജഡ്ജുമാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരുമാണ് എന്നാണ് സങ്കല്പം. വളരെ സത്യസന്ധമായി വിധിനിർണ്ണയം നടത്തിയിട്ടുള്ള എത്രയോ ന്യായാധിപന്മാർ നമുക്കുണ്ട്.
കോടതിയിൽ വിശ്വാസമർപ്പിച്ച് കാത്തുകാത്തിരുന്ന് ജീവിതം തകർന്നുപോയ ഒരു മനുഷ്യന്റെ കാര്യമാണ് എനിക്കു പറയാനുള്ളത്. മലയാളനാടകവേദിയുടെ വളർച്ചയ്ക്ക് സർവ്വവും സമർപ്പിച്ച നാടകാചാര്യന്റെ കഥ. സ്പിരിറ്റുമാഫിയാത്തലവൻ മധുസ്വാമിയിൽനിന്നും കൈക്കൂലിവാങ്ങി സംശയത്തിന്റെ പേരിലെന്ന ലേബലിൽ ആചാര്യന് രണ്ടുവർഷത്തെ വെറും തടവിന് ശിക്ഷിച്ചത് വനിതാജഡ്ജ് എം.ആർ.അനിത.
കഥയിങ്ങനെ: സ്പിരിറ്റുമാഫിയാത്തലവൻ താമസിച്ചിരുന്ന വാടകവീടിനടുത്ത് നാടകാചാര്യനും കുടുംബവും വാടകക്കാരായി താമസിക്കാനെത്തുന്നു. തിരക്കുപിടിച്ച നാടകപ്രവർത്തനത്തിനിടെ മാഫിയാത്തലവനും കുടുംബവും പരിചയപ്പെടാനെത്തുന്നു. തുടർന്ന് നാടകാചാര്യന്റെ ലാന്റ്ഫോൺ ഉപയോഗിച്ച് തട്ടിപ്പും സ്പിരിറ്റുകടത്തും നടത്തുന്നു. അതുമനസിലാക്കിയ ആചാര്യൻ വിവരം അയൽക്കാരെയും നിയമപാലകരേയും അറിയിക്കുന്നു. മാഫിയാത്തലവന്റെ സ്പിരിറ്റ് വണ്ടി ഉൾപ്പെടെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിക്കുന്നു.
വാടകവീടിനെ കള്ളപ്രമാണമുണ്ടാക്കി വിൽക്കനുള്ള മാഫിയാത്തലവന്റെ ശ്രമത്തേയും ആചാര്യൻ പൊളിക്കുന്നു.
മാഫിയാത്തലവൻ ഗുണ്ടകളുമായിവന്ന് ആചാര്യനേയും കുടുംബത്തേയും കൈയ്യേറ്റം ചെയ്യുന്നു. ഹെർണിയ സ്ക്രോട്ടത്തിലിറങ്ങി വേദന സഹിച്ചിരുന്ന ആചാര്യന്റെ ആ ഭാഗത്ത് മാഫിയാത്തലവൻ ഞെരിച്ചു. ... ആചാര്യന്റെ കണ്ണട എടുത്ത് തറയിലെറിഞ്ഞ് തവിടു പൊടിയാക്കി..... കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. തടയാൻ ചെന്ന എന്നെ ദേഹോപദ്രവം ചെയ്തു.... എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു.... പുറത്തറിയിച്ചാൽ ശിവസേനയിലെ ഗുണ്ടകളുമായിവന്ന ആചാര്യനെ കെട്ടിയിട്ട് അദ്ദേഹത്തിന്റെ മുന്നിലിട്ട് എന്നെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ( തുടരും )

No comments:
Post a Comment